Back to home
Sitar Ki Shanti
Indian Classical

Sitar Ki Shanti

Balakrishnan K A (GSB Balki Naick)Balakrishnan K A (GSB Balki Naick)
0 likes1 plays5:24
Style: indian classical, sitar, tabla, tanpura, raaga, meditative, traditional
Learn to sing thisKaraoke with live pitch — get a score on every lineSing →

PRO & Creator Features

Unlock Studio tools with Pro or Creator: remix and covers, photo covers, unlimited variations, edit sections and stem separation. Creator adds voice clone and lossless FLAC.

Audio2Audio Remix

Pro & Creator

Voice Clone

Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

[Pallavi]

സു-ഖ-വും, दु:ख-वुम्,

ऱुतुक्कळाय्, माट्ंटुंऩ्ऩ

കാലം, मुन्नोट्ट् പായുമ്പോൾ

शांति-സാഗരമാകും

അരവിന്ദാക്ഷന്റെ

പാദാരവിന്ദങ്ങൾ തേടുമ്പോൾ

വരുമോ കണ്ണാ

താമസിയാതെ-നിൻ

ഭക്തനെ മാറോടണയ്ക്കാനായി

ഗുരുവായൂരപ്പാ,

കാർമുകിൽവർണ്ണാ-യിനി-

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ...[Pallavi]

സു-ഖ-വും, दु:ख-वुम्,

ऱुतुक्कळाय्, माट्टुंन्न

കാലം, मुन्नोट्ट् പായുമ്പോൾ

शांति-സാഗരമാകും

അരവിന്ദാക്ഷന്റെ

പാദാരവിന്ദങ്ങൾ തേടുമ്പോൾ

വരുമോ കണ്ണാ

താമസിയാതെ-നിൻ

ഭക്തനെ മാറോടണയ്ക്കാനായി

ഗുരുവായൂരപ്പാ,

കാർമുകിൽവർണ്ണാ-യിനി-

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ...

[Anupallavi 1]

വാത്സല്യനിറകുടമായൊരു അമ്മയായ്,

കരുതലിൽ മുഴുകിയ അച്ഛനുമായ് നീ-

നിഴലായ് എൻ കൂടെ ആടിയ നേരത്തും

അറിവില്ലാതെ-നിദ്രയിലായി ഞാനും ...

ഗുരുവായൂരപ്പാ, കാർമുകിൽവർണ്ണായിനി-

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ ...

[Anupallavi 2]

അനുഭവ പാഠങ്ങൾ ഏറെ നല്കി എന്നെ മാനവനാകാൻ പഠിപ്പിച്ചു നീ

दुरनुभवदु:खङळ കണ്ടു ഞാൻ പതറാതെ

മുന്നോട്ട് കുതിക്കുവാൻ ശക്തിയേകി

കർമ്മപാശങ്ങൾ തൻ ബന്ധനത്തിൽ, നിന്നും

മോചനം നീടുവാൻ വരണേ കൃഷ്ണാ

ഗുരുവായൂരപ്പാ, കാർമുകിൽവർണ്ണായിനി-

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ

[Verse]

[Pallavi]

സു-ഖ-വും, दु:ख-वुम्,

ऱुतुक्कळाय्, माट्टुंन्न

കാലം, मुन्नोट्ट् പായുമ്പോൾ

शांति-സാഗരമാകും

അരവിന്ദാക്ഷന്റെ

പാദാരവിന്ദങ്ങൾ തേടുമ്പോൾ

വരുമോ കണ്ണാ

താമസിയാതെ-നിൻ

ഭക്തനെ മാറോടണയ്ക്കാനായി

ഗുരുവായൂരപ്പാ,

കാർമുകിൽവർണ്ണാ-യിനി-

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ...

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ

നീയല്ലാതാരുണ്ടെന്റേതായ് കണ്ണാ [soft echo fade]

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!