
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Photo Covers, LoRA) or Creator (Voice Clone, Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
ഉടഞ്ഞ ഹൃദയവും കൊഴിഞ്ഞ സ്വപ്നങ്ങളുമായി, ദിശകളറിയാതെ അലഞ്ഞു നടന്നു ഞാൻ.
ദ്രവിച്ചു തുടങ്ങിയ മയിൽപ്പീലി തണ്ടിലേ, പൊടിയാത്ത ഒരു ദളം മാത്രം വഴി കാട്ടിയായ്.
പഴയ ജീവിതത്തിൻ പാഴ് ഭാണ്ടക്കെട്ടിൽ നിന്നും, ഒരു കൂട്ടം വളപ്പൊട്ടൊന്ന് കുലുങ്ങി ചിരിക്കുന്നു.
നിറവാർന്ന സ്വപ്നങ്ങൾ ഇനിയൊന്നുമില്ലെങ്കിലും, നരച്ച യാഥാർത്ഥ്യങ്ങൾ വീണ്ടും ഉറക്കമുയരുന്നു.
നിറവാർന്ന സ്വപ്നങ്ങൾ ഇനിയൊന്നുമില്ലെങ്കിലും, നരച്ച യാഥാർത്ഥ്യങ്ങൾ വീണ്ടും ഉറക്കമുയരുന്നു.
കഴിഞ്ഞ സ്വപ്നത്തിന്റെ താളം മുറിഞ്ഞ മിടിപ്പുകൾ, കടൽത്തിര പോലെ എൻ കാതിൽ വന്നലയ്ക്കുന്നു. നഷ്ടപ്പെടുവാൻ ഇനിയൊന്നും ബാക്കി ഇല്ലായ്കയാൽ , തമസ്സിൻ മടിത്തട്ടിലേക്ക് ആണ്ടു പോകട്ടെ ഞാൻ.
ഇരുളിലൊളിപ്പിക്കാൻ ശ്രമിച്ച ഓർമ്മതൻ ഭാരങ്ങൾ, നിറഞ്ഞ താരകങ്ങളായി ചുറ്റും മിന്നി തിളങ്ങിടുന്നു.
എരിഞ്ഞു തീരാറായ ഒരു തിരിനാളത്തിൽ ആന്തൽ പോൽ, ഇടനഞ്ചിൽ നിന്നുമത് പുറത്തേക്കാളി പടരുന്നു.
എരിഞ്ഞു തീരാറായ ഒരു തിരിനാളത്തിൽ ആന്തൽ പോൽ, ഇടനെഞ്ചിൽ നിന്നുമത് പുറത്തേക്കാളി പടരുന്നു.
ഇതിലെങ്കിലും അമർന്നു ചാരമായി തീരട്ടെ, ഈ ഞാനും എന്റെ ചിറകൊടിഞ്ഞ കിനാക്കളും.
നാളെ ഞാനും എൻ ചിന്തയും ചോരകൊടുത്ത് വളർത്തിയ മോഹവും, ജീർണ്ണിച്ചു നശിച്ച് ഒരു പിടി ചാരമായി കലശക്കുടത്തിലാകും.
കല്ലറകൾ പണിയ വേണ്ട എൻ നഷ്ട മോഹത്തിനുതടങ്കലായി. ജീവിച്ചിരുന്ന സമയത്ത് ലഭിക്കാത്ത സ്വാതന്ത്യം. ഇനിയെങ്കിലും അവയൊന്ന് ആസ്വദിച്ചീടട്ടെ.
ഒരു കൂന മണ്ണ് എൻ നെഞ്ചിലായി കൂട്ടിടേണം. അതിനു നടുവിലായ് ഒരു ചുവന്ന പനിനീർ ചെടി നട്ടിടേണം.
ഒരു കൂന മണ്ണ് എൻ നെഞ്ചിലായി കൂട്ടിടേണം. അതിനു നടുവിലായി ഒരു ചുവന്ന പനിനീർ ചെടി നട്ടിടേണം.
രക്തം കൊടുത്ത് പ്രണയത്തിന് നിറം പകർന്ന ... ഒരു ഭ്രാന്തന്റെ ജീവിതത്തിൽ വാടാത്ത ബാക്കി ഇതളുകളാണതിൽ.
സ്നേഹം കൊടുത്ത് സ്നേഹം നേടാൻ ശ്രമിച്ചു വീണുപോയ, മ�