Back to home
Sitar Ki Jhankar
Indian Classical

Sitar Ki Jhankar

NasaR BattathuRNasaR BattathuR
0 likes0 plays5:03
Style: indian classical, sitar, tabla, tanpura, raaga, meditative, traditional, female vocal, happy
Learn to sing thisKaraoke with live pitch — get a score on every lineSing →

PRO & Creator Features

Unlock advanced AI features with Pro (Audio2Audio, Photo Covers, LoRA) or Creator (Voice Clone, Variations, Edit Sections, Stem Separation).

Audio2Audio Remix

Pro & Creator

Voice Clone

Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

ഫീനിക്സ് ഓൺ വീൽസ്…

സ്നേഹം നിറയും ഫീനിക്സ് ഓൺ വീൽസ്…

സ്നേഹം വിതറും ഗുലാബി…

ഗുലാബി… ഗുലാബി…

ചാനൽ ലൈവിൽ സ്നേഹം പകരും

നമ്മുടെ പ്രിയ ഗുലാബി…

ലിൻഷാ റോസിന്റെ സ്നേഹത്തണലിൽ

സൗഹൃദ പൂക്കൾ വിരിയുന്നേ…

ചാനലിൽ വായാടി ദീപയും

ചിരിയുടെ മേളം തീർക്കുന്നേ…

തവളയെന്ന മണ്ടുവും കൂടെ

സുഗ്രീവനെന്ന എം.ജിയും…

ഷോർട്ട്കട്ട് ഗോപിയും വന്നേ

കൂട്ടായ്മ നിറയുന്നേ…

ഓർക്കിഡ് ആന്തൂറിയത്തിൽ ഇടനാഴിയിലൂടെ പാട്ടും പാടി പുമ്പാറ്റയെപ്പോലെ പറക്കുന്ന അയിശു

അറിയാതെയാണെങ്കിലും ഓടയിൽ കളഞ്ഞ രണ്ട് കിലോ ചിക്കന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്ന സുനിതയും

കീബോർഡ് സാജന്റെ എഴുത്തും

മുല്ലക്കൊടി മുല്ലയുടെ പാട്ടുകളും…

കുട്ടകത്തിലെ പഴങ്കഞ്ഞി ടിജുവും ചേർന്ന്

മനോഹര വസന്തം തീർത്തു…

[Bridge]

അർമാദിക്കാനും ഒത്തുചേരാനും

അവസരോചിത ഇടപെടലിനും…

കെട്ടിപ്പൊക്കിയ ഗോപുരമല്ലേ

നമ്മുടെ ഫീനിക്സ് ഓൺ വീൽസ്…

[Final Chorus]

ഗുലാബി… ഗുലാബി…

സ്നേഹം നിറയും ഗുലാബി…

ഒന്നായി എന്നും മുന്നേറാം

ഫീനിക്സ് ഓൺ വീൽസ്…

[Outro]

ഫീനിക്സ് ഓൺ വീൽസ്…

സൗഹൃദത്തിൻ വസന്തത്തീരം…

സ്നേഹം നിറയും ഹൃദയങ്ങളിൽ

എന്നും എന്നും ഫീനിക്സ് ഓൺ വീൽസ്…

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!