Back to home
മനസിന്റെ മഞ്ഞ്
Romantic

മനസിന്റെ മഞ്ഞ്

Anil ChackoAnil Chacko
0 likes0 plays4:43
Style: A deeply emotional Malayalam romantic sad melody, soft expressive female vocals, gentle piano intro, soulful violin, warm bamboo flute, slow 72 BPM, tender and melancholic film-song atmosphere, delicate vocal delivery, beautiful flowing melody, longing, heartbreak, nostalgic memories, love turning into a storm, gentle orchestral strings, natural Malayalam pronunciation, cinematic and heartfelt arrangement. Preserve my original Malayalam lyrics exactly. No rap, no upbeat beats, no heavy percussion.
Learn to sing thisKaraoke with live pitch — get a score on every lineSing →

PRO & Creator Features

Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).

Audio2Audio Remix

Pro & Creator

Voice Clone

Pro & Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

ആ… ആ… ആ…

ഉം ....ഉം ....ഉം. ...

മനസ്സിലെവിടെയോ

സ്നേഹത്തിൻ കാറ്റ്...

എന്നെ തലോടി വന്നു.

പ്രണയത്തിൻ നൊമ്പരം ഹൃദയത്തിൽ തൊട്ടു.....

എന്നെ വിളിച്ചുണർത്തി.....

മനസ്സിലെവിടെയോ

സ്നേഹത്തിൻ കാറ്റ്...

എന്നെ തലോടി വന്നു.

ഒത്തിരി മോഹങ്ങളുമായി

ഞാൻ പറന്നകന്നു…

അവിടെയും പ്രണയം കുളിർമഞ്ഞായി

എന്നെ തേടിയെത്തി…

സ്നേഹത്തിന്റെ കരുതലും

സാന്ത്വനവും നൽകി,

എന്നുമെന്റെ നിഴലായ് കൂടെനടന്നു....

ഒന്നും തിരിച്ചുനൽകാനാകാതെ വെറും മോഹമെന്നു കരുതി ഞാൻ

തിരിഞ്ഞുനടന്നു…

മനസ്സിൽ എവിടെയോ

സ്നേഹത്തിൻ കാറ്റായി

എന്നെ തേടി വന്നു…

ഉം ....ഉം ...ഉം. ....

കാലം എന്നെ തേടിയെത്തിയതോ,

അതോ ഞാൻ തേടിപ്പോയതോ......?

കുളിർക്കാറ്റെന്ന് കരുതിയത്... ഒടുവിൽ

കൊടുങ്കാറ്റായി മാറി…

ആ ആ ആ ആ....

എന്റെ സ്വപ്നങ്ങളെല്ലാം

കാറ്റിൽ പറന്നു പോയി,.....

എങ്കിലും എല്ലാം മറക്കുവാനായി

വഴക്കും കളിയും ചിരിയുമായി

അവരെൻ മാറോടു

ചേർന്നിരുന്നു.....

ഇന്ന് പേമാരി പെയ്യുമ്പോൾ

ഞാൻ ഓർത്തുപോകുന്നു

ആ കുളിർക്കാറ്റിനെ…

ആ… ആ… ആ…

ഉം ....ഉം ...ഉം. ..

എന്റെ സ്വപ്നങ്ങൾ എല്ലാം

തിരിച്ചു വന്നിരുന്നെങ്കിൽ

എന്നു ഞാൻ വെറുതെ മോഹിക്കുന്നു…

ആ… ആ… ആ…

മനസ്സിൽ എവിടെയോ

പ്രണയത്തിൻ കാറ്റ്

എന്നെ തലോടി മറഞ്ഞു പോയി.......

ആ… ആ… ആ…

ഉം . ..ഉം ..ഉം ...

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!