
Anusaya thala
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Pro & Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
[Verse 1]
അനു സായ താള മേളം
ഒരു രാഗ മോഹ തിരമാല
സ്വര മേളം ഈ കടലാകे
[Verse 2]
When the memories flow
A spark of time that glow
From the strong mans bow
Over the horizon it is slow
[Bridge]
[Verse 3]
ഇര തേടും മിന്നൽ പിണർ
ശരവേഗം ഇനി അതിൻ വെട്ടം...
മലപോലെ തോന്നൽ തൻ
മനോ വേദികൾ നിറഞ്ഞാടും
[Verse 4]
Mind creeps up the alps
Gaze on intense plains
Senses dash down the frills
The mind turns back in mass
[Chorus]
ചിറ്റോളമോ സന്ദേഹ ഭാവമോ
പൊരുൾ തേടി മന്ദഗമനമോ
ആഴിയിൻ രാഗ മോഹമോ
രാഗ താളമോ...
രാഗമോ..
[Verse 5]
വൃക്ഷ നിബിഡം മനക്കോട്ട
സ്വപ്ന ജടിലം ദൃഷ്ട പത്രം
മുന്നോർ തൻ ശിഖ സുരഭിതം
ശിഫയോ നറുമണം ചൊരിയും
[Guitar Solo]
[Verse 6]
അനു സായ താള മേളം
ഒരു രാഗ മോഹ തിരമാല
സ്വര മേളം ഈ കടലാകे
[Outro: Heavy progressive metal guitars, epic pipe organ chords, bass drums, dramatic fading finish]