Back to home
Mounam Thedi Varum Kaalam
Emotional

Mounam Thedi Varum Kaalam

A
Alakanandha
0 likes1 plays3:55
Style: Create a slow, emotional Malayalam romantic melody using my exact lyrics. Soft, soulful vocals, gentle piano, soothing flute, subtle violin, slow tempo around 70 BPM. A nostalgic Malayalam film-song atmosphere with deep longing and unspoken love. Clear Malayalam pronunciation, natural pauses, beautiful emotional chorus. No fast beats.
Learn to sing thisKaraoke with live pitch — get a score on every lineSing →

PRO & Creator Features

Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).

Audio2Audio Remix

Pro & Creator

Voice Clone

Pro & Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

ഓർക്കാറുണ്ട് ഞാൻ നിന്നെ ഏറേ…

ഓർക്കാതെയില്ല ഞാൻ നിന്നെ …

നിന്റെയാ പുഞ്ചിരി ഒന്നു കാണാൻ

ഞാനേറെ കൊതിക്കാറുണ്ടനെ …

നിന്റെയാ കരിവളക്കൈകൾ

എന്നെ മാടിവിളിക്കാറുണ്ടേ…

ഏറെ കൊതിച്ചതല്ലേ ഞാൻ

നിന്റെയാ കരങ്ങളെ ഒന്നു തൊടുവാൻ…

എന്റെയീ പ്രണയം ഞാനന്നേ

നിന്നോട് പറഞ്ഞിരുന്നെങ്കിൽ…

ഈ വിരഹമെന്നെ തളർത്താതെ

നീ അരികിലുണ്ടായേനെ…

നിലാവുള്ള രാവിലിന്നും

നിന്നോർമയിൽ ഞാനലയും…

നീ നടന്ന വഴികളിലിന്നും

നിൻ കാൽപ്പാടുകൾ തിരയും…

മറന്നുവോ നീയെൻ സഖീ…

മറയാത്തൊരാ പ്രണയം…

മൊഴിയാതെ പോയ വാക്കിൽ

മുറിവായെൻ ഹൃദയം…

കാലങ്ങൾ കടന്നുപോയാലും

കാത്തിരിപ്പു തീർന്നിടുമോ…

ദൂരങ്ങൾ ഏറെയായാലും

നിൻ ഓർമ മാഞ്ഞിടുമോ…

ഓർക്കുന്നു സഖീ ഞാൻ നിന്നെ..

ഒപ്പം നിന്നോർമകളും…

ഓർക്കാറുണ്ട് ഞാൻ നിന്നെ ഏറേ…

ഓർക്കാതെയില്ല ഞാൻ നിന്നെ …

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!