Back to home
Bhakthi Geetham
Bhajan

Bhakthi Geetham

orimmini nostalgia കേരളംorimmini nostalgia കേരളം
0 likes1 plays4:53
Style: Hindu devotional malayalam fast number
Learn to sing thisKaraoke with live pitch — get a score on every lineSing →

PRO & Creator Features

Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).

Audio2Audio Remix

Pro & Creator

Voice Clone

Pro & Creator

Create Variations

Creator only

Edit Sections

Creator only

Stem Separation

Creator only

Lyrics

▶ Play this song to follow along.

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

ആ... ആ... ആ... ആ...

പട്ടുടുത്തവൾ അല്ല...

പട്ടുപോം തിരിയല്ല...

പട്ടുപോൽ നിണം വാരി ചാർത്തും അമ്മ...

കാൽ ഇടറുമ്പോൾ കാത്തരുളും...

കാവിൽ കനിവായി എന്റെ അമ്മ...

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

നാഗം വസിക്കും കാവിനുള്ളിൽ...

നാടിന് കാവലായി അമ്മ എന്നും...

പാല ചുവട്ടിൽ യക്ഷി അമ്മ...

ധർമ്മ ദൈവങ്ങൾ കൂട്ടായി ചാരെ ഉണ്ടേ...

കാട്ടുമഠത്തിൽ എന്റെ അമ്മ...

കടും കാവിൽ കനലായി പോതി അമ്മ...

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

പട്ടുടുത്തവൾ അല്ല...

പട്ടുപോം തിരിയല്ല...

പട്ടുപോൽ നിണം വാരി ചാർത്തും അമ്മ...

കാൽ ഇടറുമ്പോൾ കാത്തരുളും...

കാവിൽ കനിവായി എന്റെ അമ്മ...

തീയാട്ട് കോലത്തിൽ എന്റെ അമ്മ...

വ്യാധികൾ മാറ്റുന്ന മാരിയമ്മ...

തെള്ളിപ്പൊടി ഏരിയും വാനിൽ...

തെളിവായി തുള്ളുന്ന കാളിയമ്മ...

കാട്ടുമഠത്തിൽ എന്റെ അമ്മ...

കടും കാവിൽ കനലായി പോതി അമ്മ...

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

പട്ടുടുത്തവൾ അല്ല...

പട്ടുപോം തിരിയല്ല...

പട്ടുപോൽ നിണം വാരി ചാർത്തും അമ്മ...

കാൽ ഇടറുമ്പോൾ കാത്തരുളും...

കാവിൽ കനിവായി എന്റെ അമ്മ...

മീനത്തിൽ അമ്മ തൻ തിരുനാള്...

കുംഭ കുടങ്ങളിൽ ആറാട്ട്...

മഞ്ഞൾ നിറപറ നിന്റെ മുൻപിൽ...

മഞ്ഞൾ കുടം ഏന്തി ഞങ്ങൾ മുന്നിൽ...

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

പട്ടുടുത്തവൾ അല്ല...

പട്ടുപോം തിരിയല്ല...

പട്ടുപോൽ നിണം വാരി ചാർത്തും അമ്മ...

കാൽ ഇടറുമ്പോൾ കാത്തരുളും...

കാവിൽ കനിവായി എന്റെ അമ്മ...

കാട്ടുമഠത്തിൽ എന്റെ അമ്മ...

കടും കാവിൽ കനലായി പോതി അമ്മ...

ആ...ആ... ആ... ആ....

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

തെയ്യകം തെയ്യകം തെയ്താരാ...

Comments(0)

Sign in to join the conversation.

No comments yet. Be the first to comment!