
Concrete Tears
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Pro & Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
ഏയ്യ് ലोकമേ നീ കേൾക്കണേ... ഇത് മറ്റൊരു വിഷാദ ഗാനമേ..
സങ്കടമെല്ലാം ചങ്കിനകത്ത് തലമണ്ടക്കടിച്ചു പാടണേ..
എന്തിന് വേണ്ടി ജീവിക്കുന്നു എന്ന് വല്ലാണ്ട് തോന്നണേ..
ഏയ്യ് ലോകമേ നീ കേൾക്കണേ..
മറ്റൊരു വിഷാദ ഗാനമേ..
കണ്ണീര് കലർന്നൊരു പാട്ടില്ല്
നെഞ്ച് പിടഞ്ഞു കരച്ചില്ല്
കൊണ്ടൊവോ മലയുടെ മോളില്ല്
പണ്ട് അങ്ങനെ ചെയ്തൊരു തോന്നല്ല്
ഉപദേശം കേട്ട് നടക്കല്ല്
നന്നാവാൻ ഉള്ളില്ല് വെമ്പല്ല്
ड्रग addiction കൊണ്ട് വന്നു
തലയില്ല് നല്ലൊരു मेन्टल്ല്
കൊണ്ട് പോയി കെട്ടിയിട്ടു
मेन्टലിനുള്ളൊരു सेल്ലില്ല്
ആ കൂട്ടിലെ പ്രേതങ്ങള്..
ചൊല്ലിയ പല പല കഥകള്
അതിലൊരു പ്രേതം പറയണ്..
ഇത് ആരോ മുള്ളിയ കട്ടില്
ഞാൻ എന്ത് ചെയ്യാൻ എന്ന് തോന്നി..
എന്റെ കയ്യില് രണ്ടും കെട്ടല്ല്
ഈ സമയം നീ കരയുന്നില്ലേ
ഇത് മറ്റൊരു വിഷാദ ഗാനമേ
ആരാരും കാണാതെ
ഒറ്റക്കിരുന്നു പാടണേ
കൂടെ ഞാനുണ്ട് കാത്തിരുന്നോ
എന്നാരോ പറഞ്ഞത് ഓർക്കണേ
മരണം കഴിഞ്ഞു കാണാമേ
നീ കാത്തിരുന്നോ കണ്ണ് ചിമ്മാതെ
നീ ചാവല്ലേ.. വരി പാടട്ടെ
ഇത് മറ്റൊരു വിഷാദ ഗാനമേ
മരം കേറി നടന്നൊരു കാലമേ
ഞാൻ എന്ത് പിഴച്ചു ലോകമേ
ഭൂലോകവും എന്തിനോ വേണ്ടി
നട്ടം തിരിയണ കാണണെ
विषाद विषाद विषाद गानം
പറന്ന ദൈവം കരഞ്ഞ ഗാനം
പറഞ്ഞു പറഞ്ഞു മടുത്ത കാര്യം
കൊതിച്ച കാര്യം നടന്നു പോലും
എങ്കിലും ലോകമേ ഞാൻ എന്തിനാണീ പാടണേ..
അറിയാൻപാടില്ല.. ഈ പാട്ടൊക്കെ ഞാൻ എന്തിനാണീ എഴുതണേ...
हराम പിറപ്പിൻ അറ്റത്തു നിന്ന് താഴോട്ടെടുത്ത് ചാടണേ..
विषाद विषाद विषाद गानം..
കുരച്ച പട്ടീം കടിച്ചു പോകും..
പറഞ്ഞു തീർക്കാൻ ഒടുക്കത്തെ പാട്ട്.. ഒടുങ്ങുവാൻ ഞാൻ കരഞ്ഞു നോക്കും...പലതും പറഞ്ഞു നോക്കും.. ഒടുവിൽ പിടഞ്ഞു ചാവും
ഏയ്യ് ലോകമേ നീ കേൾക്കണേ.. ഇത് മറ്റൊരു വിഷാദ ഗാനമേ..