The Last Horizon
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Pro & Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
എൻ മുഴുവുള്ളമേ, തൻ തിരുനാമത്തെ സ്തുതിച്ചീടുക
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
തൻ ഉപകാരങ്ങൾ ഒന്നും മറന്നിടല്ലേ
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
എൻ മുഴുവുള്ളമേ, തൻ തിരുനാമത്തെ സ്തുതിച്ചീടുക
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
തൻ ഉപകാരങ്ങൾ ഒന്നും മറന്നിടല്ലേ
സ്വർഗ്ഗീയ മഹിമ വെടിഞ്ഞു താതൻ
മാനവരൂപം ധരിച്ചു എനിക്കായ് ഭൂവിൽ വന്നുവല്ലോ
സ്വർഗ്ഗീയ മഹിമ വെടിഞ്ഞു താതൻ
മാനവരൂപം ധരിച്ചു എനിക്കായ് ഭൂവിൽ വന്നുവല്ലോ
അന്ധ തമസ്സിൽ മുങ്ങിയ എൻ ജീവിതം
ജീവന്റെ വെളിച്ചത്താൽ നീ ശോഭിത മാർഗ്ഗത്തിൽ ആക്കിയല്ലോ
അന്ധ തമസ്സിൽ മുങ്ങിയ എൻ ജീവിതം
ജീവന്റെ വെളിച്ചത്താൽ നീ ശോഭിത മാർഗ്ഗത്തിൽ ആക്കിയല്ലോ
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
എൻ മുഴുവുള്ളമേ, തൻ തിരുനാമത്തെ സ്തുതിച്ചീടുക
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
തൻ ഉപകാരങ്ങൾ ഒന്നും മറന്നിടല്ലേ
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
എൻ മുഴുവുള്ളമേ, തൻ തിരുനാമത്തെ സ്തുതിച്ചീടുക
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
തൻ ഉപകാരങ്ങൾ ഒന്നും മറന്നിടല്ലേ
രോഗിയാമെന്നെ സൗഖ്യമാക്കിടുവാൻ
ഗോൽഗോഥാ മലയോളം നീ അടിപ്പിണർ ഏറ്റുവല്ലോ
രോഗിയാമെന്നെ സൗഖ്യമാക്കിടുവാൻ
ഗോൽഗോഥാ മലയോളം നീ അടിപ്പിണർ ഏറ്റുവല്ലോ
ആശയറ്റോനായി ബെഥെസ്ദാ പടവിലെ എന്നുടെ ജീവിതം
ജീവന്റെ വചനത്താൽ നീ പ്രത്യാശയിൻ മാർഗ്ഗത്തിലാക്കിയല്ലോ
ആശയറ്റോനായി ബെഥെസ്ദാ പടവിലെ എന്നുടെ ജീവിതം
ജീവന്റെ വചനത്താൽ നീ പ്രത്യാശയിൻ മാർഗ്ഗത്തിലാക്കിയല്ലോ
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
എൻ മുഴുവുള്ളമേ, തൻ തിരുനാമത്തെ സ്തുതിച്ചീടുക
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
തൻ ഉപകാരങ്ങൾ ഒന്നും മറന്നിടല്ലേ
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
എൻ മുഴുവുള്ളമേ, തൻ തിരുനാമത്തെ സ്തുതിച്ചീടുക
എൻ മനമേ, യഹോവയെ വാഴ്ത്തീടുക
തൻ ഉപകാരങ്ങൾ ഒന്നും മറന്നിടല്ലേ
എന്നുടെ അകൃത്യങ്ങൾ ആകെയും
ചുമന്നിടാൻ
കാൽവരി ക്രൂശിൽ എനിക്കായ് ജീവൻ നീ വെടിഞ്ഞുവല്ലോ
എന്നുടെ അകൃത്യങ്ങൾ ആകെയും
ചുമന്നിടാൻ
കാൽവരി ക്രൂശിൽ എനിക്കായ് ജീവൻ നീ വെടിഞ്ഞുവല്ലോ
മരണത്തിൻ ശക്തിയെ തകർത്തെറിഞ്ഞു ജയമെടുത്തിടാൻ
മൂന്നാം ദിനത്തിൽ വാഗ്ദത്തം പോലെ നീ ഉയിർത്തുവല്ലോ