
Veena Rain
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Pro & Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
[intro with sweeping orchestral violin]
[Sing the song completely solo female voice, no chorus]
ഈ നീല രാവിൻ ചില്ലയിൽ വീണ്ടും
പീലി വിടർത്തുന്നു സന്ധ്യാംബരം
ഇന്നോളം പൂക്കാത്ത പൂവിനെ തേടി
പുഴയോരമെത്തുന്നു പൂന്തിങ്കളും (.)
ഈ നീല രാവിൻ ചില്ലയിൽ വീണ്ടും
പീലി വിടർത്തുന്നു സന്ധ്യാംബരം
ഇന്നോളം പൂക്കാത്ത പൂവിനെ തേടി
പുഴയോരമെത്തുന്നു പൂന്തിങ്കളും (.)
പിരിഞ്ഞു പോകും സ്വപ്നത്തിലേതോ
ഈറൻ മിഴികൾ നോക്കി നിന്നു
പിരിഞ്ഞു പോകും സ്വപ്നത്തിലേതോ
ഈറൻ മിഴികൾ നോക്കി നിന്നു
ഓർമ്മകൾ പോകും വഴിയിലൂടിന്നും
നിഴലായ് മെല്ലെ കൂടെ നടക്കും
ഓർമ്മകൾ പോകും വഴിയിലൂടിന്നും
നിഴലായ് മെല്ലെ കൂടെ നടക്കും(.)
ഈ നീല രാവിൻ ചില്ലയിൽ വീണ്ടും
പീലി വിടർത്തുന്നു സന്ധ്യാംബരം
ഇന്നോളം പൂക്കാത്ത പൂവിനെ തേടി
പുഴയോരമെത്തുന്നു പൂന്തിങ്കളും
ഈ നീല രാവിൻ ചില്ലയിൽ വീണ്ടും
പീലി വിടർത്തുന്നു സന്ധ്യാംബരം
കുങ്കുമ ചെപ്പ് മെല്ലെ തുറന്നു
നിറുകയിൽ ചാർത്തി സ്നേഹലോലം
കുങ്കുമ ചെപ്പ് മെല്ലെ തുറന്നു
നിറുകയിൽ ചാർത്തി സ്നേഹലോലം
വീണ്ടും പാടും പാട്ടിൻ താളത്തിൽ
മിഴിപൂട്ടി നിൽക്കുന്നു രാപ്പൂക്കളും
വീണ്ടും പാടും പാട്ടിൻ താളത്തിൽ
മിഴിപൂട്ടി നിൽക്കുന്നു രാപ്പൂക്കളും(.)
ഈ നീല രാവിൻ ചില്ലയിൽ വീണ്ടും
പീലി വിടർത്തുന്നു സന്ധ്യാംബരം
ഇന്നോളം പൂക്കാത്ത പൂവിനെ തേടി
പുഴയോരമെത്തുന്നു പൂന്തിങ്കളും
ഇന്നോളം പൂക്കാത്ത പൂവിനെ തേടി
പുഴയോരമെത്തുന്നു പൂന്തിങ്കളും
ഈ നീല രാവിൻ ചില്ലയിൽ വീണ്ടും
പീലി വിടർത്തുന്നു സന്ധ്യാംബരം