
Thallikkollu Beat
PRO & Creator Features
Unlock advanced AI features with Pro (Audio2Audio, Voice Clone, Photo Covers, LoRA) or Creator (Variations, Edit Sections, Stem Separation).
Audio2Audio Remix
Pro & Creator
Voice Clone
Pro & Creator
Create Variations
Creator only
Edit Sections
Creator only
Stem Separation
Creator only
Lyrics
▶ Play this song to follow along.
Line by Brain By Zamzam!
പണ്ടാരോ പറഞ്ഞതുപോലെ…
ആരൊക്കെയോ കേട്ടതുപോലെ…
എന്തിനിങ്ങനെ തള്ളി മാറിക്കണേ?
ബാബുച്ചേട്ടോ…!
വരുന്നത് താങ്ങിനിൽക്കാൻ
ആരുല്ലട്ടോ…
തള്ളിക്കോളൂ… തള്ളിക്കോളൂ…
ബാബുച്ചേട്ടാ…!
തള്ളുന്നത് ഒക്കെ കൊള്ളാം…
തല്ല് കൊള്ളാതിരുന്നാൽ നന്ന്!
തള്ളിക്കോളൂ… തള്ളിക്കോളൂ…
ബാബുച്ചേട്ടാ…!
തല്ല് കൊള്ളാതിരിക്കാൻ
നന്നായൊന്ന് സൂക്ഷിക്കണേ!
കേൾക്കുന്നവർ ചിരിക്കട്ടെ,
ചിരിക്കുന്നവർ ചിന്തിക്കട്ടെ,
ചിന്തിച്ചവർ ചോദിച്ചാൽ—
“അത് പിന്നെ പറയാം…”
എക്സ്പോർട്ട് ഒന്നും ചെയ്യാൻ
ഇപ്പം നോക്കണ്ടാ…
എക്സ്പ്ലോഷൻ ചാൻസ്
ഇപ്പം കൂടുതലാ!
കേൾക്കുന്നവർ ചിരിക്കട്ടെ,
ചിരിക്കുന്നവർ ചിന്തിക്കട്ടെ,
ചിന്തിച്ചവർ ചോദിച്ചാൽ—
“അത് പിന്നെ പറയാം…”
എക്സ്പോർട്ട് ഒന്നും ചെയ്യാൻ
ഇപ്പം നോക്കണ്ടാ…
എക്സ്പ്ലോഷൻ ചാൻസ്
ഇപ്പം കൂടുതലാ!
തള്ളിക്കോളൂ… തള്ളിക്കോളൂ…
ബാബുച്ചേട്ടാ…!
തല്ല് കൊള്ളാതിരിക്കാൻ
നന്നായൊന്ന് പ്രാർത്ഥിച്ചോളൂ!
നാലും മൂന്നും ഏഴാണെന്ന് അറിയാലോ…
ഒറ്റ സംഖ്യ യെന്ന് കരുതി തള്ളണ്ടാ!
കണക്കിന്റെ കളിയാണെന്ന്
ഓർത്തോളൂ…
പണിക്കിട്ടാതിരിക്കാനായി
നന്നായൊന്ന് പ്രാർത്ഥിച്ചോളൂ!
A സ്ക്വയർ ആണെന്ന് പഠിച്ചോ?
B സ്ക്വയറിനെ കാണാൻ മടിച്ചോ?
C സ്ക്വയറിൽ ഒളിച്ചിരിപ്പൊന്ന്
കണ്ടോക്കാണോ!
സ്കൂൾ വിട്ടുപോയി…
പിന്നെ നോക്കിക്കാണോ!
A സ്ക്വയർ ആണെന്ന് പഠിച്ചോ?
B സ്ക്വയറിനെ കാണാൻ മടിച്ചോ?
C സ്ക്വയറിൽ ഒളിച്ചിരിപ്പൊന്ന്
കണ്ടോക്കാണോ!
സ്കൂൾ വിട്ടുപോയി…
പിന്നെ നോക്കിക്കാണോ!
തള്ളിക്കോളൂ… തള്ളിക്കോളൂ…
ബാബുച്ചേട്ടാ…!
തല്ല് കൊള്ളാതിരിക്കാൻ
നന്നായൊന്ന് പ്രാർത്ഥിച്ചോളൂ!
വില്ലില്ലാത്ത വില്ലനാണേ…
ബല്ലില്ലാത്ത ബാലൂണാണേ…
ബ്രേക്കില്ലാത്ത ബ്രോക്കറാണേ…
പണിയില്ലാത്ത പിള്ളേരാണേ!
വില്ലില്ലാത്ത വില്ലനാണേ…
ബല്ലില്ലാത്ത ബാലൂണാണേ…
ബ്രേക്കില്ലാത്ത ബ്രോക്കറാണേ…
പണിയില്ലാത്ത പിള്ളേരാണേ!
പറഞ്ഞതൊന്ന് മാറ്റിപ്പറയാം…
സ്റ്റൈലിലൊന്ന് ട്വിസ്റ്റാക്കാം!
പണ്ടാരോ മറന്നതുപോലെ…
ആരൊക്കെയോ ഓർത്തതുപോലെ…
തള്ളിക്കോളൂ…തള്ളിക്കോളൂ…
ബാബുച്ചേട്ടാ…!
പണിക്കിട്ടാതിരിക്കാനായി
നന്നായൊന്ന് പ്രാർത്ഥിച്ചോളൂ!
തള്ളൽ തന്നെ രാഷ്ട്രീയമെങ്കിൽ…!
ചോദ്യം തന്നെ ജനാധിപത്യം!
തുള്ളലാണ് പ്രസ്ഥാനമെങ്കിൽ…
തുമ്പയിൽ വെച്ചോ ഓഫീസി!
തള്ളിക്കോളൂ…തള്ളിക്കോളൂ…
ബാബുച്ചേട്ടാ…!
തല്ല് കൊള്ളാതിരിക്കാൻ
നന്നായൊന്ന് സൂക്ഷിക്കണേ!
തള്ളിക്കോളൂ!തള്ളിക്കോളൂ!
ബാബുച്ചേട്ടാ…!
തള്ളിക്കോളൂ!തള്ളിക്കോളൂ!
ബാബുച്ചേട്ടാ…!